JavaScript is required. Please enable it to continue.
Your browser lacks required capabilities. Please upgrade it or switch to another to continue.
Loading…
IV std പരിസരപഠനം (Environmental Science) Unit 1  [[രക്ഷിതാവിനോട്:|രക്ഷിതാവിനുള്ള നിര്‍ദ്ദേശങ്ങള്‍]] ------------------- [[പഠനനേട്ടങ്ങൾ]] ------------------- [[കുട്ടികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍|days]] ------------------- [[ടീച്ചര്‍/മെന്റര്‍ ക്കുള്ള നിര്‍ദ്ദേശങ്ങള്‍:|Password1]] ------------------- [[മൂല്യനിര്‍ണയം|Password2]]
പ്രകൃതിയിലെ നാനാവിധ ജീവജാലങ്ങളെക്കുറിച്ചും അവയുടെ പരസ്പരബന്ധത്തെക്കുറിച്ചും അടിസ്ഥാന ആശയങ്ങളുണ്ടാക്കലും കാടും വനവും പുഴകളും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിയലുമാണ് പഠനലക്ഷ്യം. [[Home|Title page]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=16sXRX5NYaYS4mztnEU82jIKTWaf62IRy" type="audio/mp3" autoplay></audio> ആദ്യം തന്നെ നമുക്കൊരു കവിത കേള്‍ക്കാം? [["പറക്കും ഞാന്‍"|DC1]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
രക്ഷിതാവിനുകൂടി മനസ്സിലാവുന്ന മൂല്യനിര്ണ്ണയപ്രക്രിയയുടെ സൂചനകളാണ് ഇവിടെ എഴുതേണ്ടത്. ................... [[Home|Title page]]
[[STD IV EVS Unit 1|Title page]]
''ടീച്ചറുടെ ശ്രദ്ധക്ക്:'' #വാട്സ് അപ്പ് ഗ്രൂപ്പിലൂടെയാണ് ഓരോയൂണിറ്റിന്റെയും ലിങ്ക് നിര്‍ദ്ദേശങ്ങള്‍ സഹിതം അയച്ചുകൊടുക്കേണ്ടത്. വിളീച്ച് സംസാരിച്ച് കുട്ടിക്ക് പാക്കേജ് ഉപയോഗിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം. #സാങ്കേതികമായ സംശയങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ സഹായിക്കുക. #യൂണിറ്റ് പ്രവര്‍ത്തനങ്ങളിലെ രക്ഷിതാവിന്റെ പിന്തുണകള്‍ വിശദീകരിച്ചുകൊടുക്കുക. #യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കുട്ടിക്ക് വിസമ്മതമോ, മടിയോ ഉണ്ടെങ്കില്‍ കുട്ടിയുമായി സംസാരിക്കുക. #ഓരോ കുട്ടിയുടെയും പ്രൊഫൈല്‍ ഫോള്‍ഡറുകള്‍ ലാപ് ടോപ്പില്‍ ഉണ്ടാക്കുക. വാട്സ് അപ്പിലൂടെ അയച്ചുകിട്ടുന്ന മറ്റീരിയലുകള്‍ അതാത് കുട്ടിയുടെ ഫോള്ഡറൂകളീലേക്ക് കൃത്യമായി കോപ്പിചെയ്തു വെക്കുക. വാട്സ് അപ്പിന്റെ വെബ് വേര്‍ഷന്‍ ഉപയോഗിച്ചുകൊണ്ട് (web.whatsapp.com) ഇത് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. [[Home|Title page]]
[[പൊതുനിര്‍ദ്ദേശങ്ങള്‍]] ------------------- [[യൂണിറ്റ് നിര്‍ദ്ദേശങ്ങള്‍]] ------------------- [[Home|Title page]]
''രക്ഷിതാവ് പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:'' 1. സ്ക്കൂളിലെ പഠനത്തിന് ഒപ്പമോ അതിനു പകരമോ ആയി കുട്ടിക്ക് വീട്ടിലിരുന്നുള്ള പഠനം ആവശ്യമായി വരുന്ന ചുറ്റുപാടാണ് ഇന്ന്. സ്ക്കൂളില്‍ ടീച്ചറും മറ്റു കുട്ടികളും കുട്ടിയുടെ കൂടെയുണ്ട്. വീട്ടിലിരുന്നുള്ള പഠനത്തില്‍ കുട്ടിക്കു കൂട്ട് അച്ഛനും അമ്മയും വീട്ടിലെ മറ്റുള്ളവരുമാണ്. കുട്ടിക്കു പഠനത്തില്‍ കൂട്ടായി മാറുന്നതെങ്ങനെ?  - കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചു കണ്ടും കേട്ടുമിരുന്നുകൊണ്ട്.  - കുട്ടിക്കാവശ്യമായ പഠനസൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട്.  - കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിച്ചും കൊണ്ട്.  - ചില പ്രവര്‍ത്തങ്ങളില്‍ കുട്ടിയെ സഹായിച്ചുകൊണ്ട്. 2. പാഠപ്രവര്ത്തനത്തിന്റെ ഭാഗമായി കുട്ടി സ്വന്തമായുണ്ടാക്കുന്ന സൃഷ്ടികള്‍ - ചിത്രം, നിര്‍മ്മിതി, പാട്ട്, കഥ, വായന എന്നിവ വാട്സ് അപ്പിലൂടെ കുട്ടിയുടെ പേരു സൂചിപ്പിച്ചുകൊണ്ട് അയച്ചുതരേണ്ടതാണ്.
------------------- [[Home|Title page]]
''‘വയലും വനവും’ എന്ന യൂണിറ്റില്‍ രക്ഷിതാവിന്റെ പങ്ക്:'' 1. കഥകളും കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് കുട്ടിക്കു കേള്‍ക്കാനായി. വിട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്നു കേള്‍ക്കാന്‍ അവസരം സൃഷ്ടിക്കുക. കവിതയെക്കുറിച്ചും കഥയെക്കുറിച്ചും കുട്ടിക്ക് പറയാനുള്ളത് ആ കൂടിയിരിക്കലില്ത്തന്നെ കേള്‍ക്കുക. 2. പാഠപ്രവര്ത്തനത്തിന്റെ ഭാഗമായി കുട്ടി സ്വന്തമായുണ്ടാക്കുന്ന സൃഷ്ടികള്‍ - ചിത്രം, നിര്‍മ്മിതി, പാട്ട്, കഥ, വായന എന്നിവ വാട്സ് അപ്പിലൂടെ കുട്ടിയുടെ പേരു സൂചിപ്പിച്ചുകൊണ്ട് അയച്ചുതരിക.
------------------- [[Home|Title page]]
<<if passage() is "Title page">>\
\<</if>><<if passage() is "act9">>\
\<</if>>
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1H5CdaFSie5xl-hfVI4_FDVu9rUgkgyKV" controls></audio> പറക്കുംഞാന്  എല്ലാനാളും മണ്ണില്നടപ്പതിലില്ലൊരു കുതുകം നിരുപിച്ചാല്‍ മാനത്തൊന്നു പറക്കാതിങ്ങനെ ഞാനമരുന്നതുശരിയാണോ വിരുതൊടു നീലച്ചിറകുകളിയലും കരിവണ്ടായിത്തീര്ന്നെങ്കില് മഞ്ചുളമാം പൊന്ചിറകുകളിയലും മഞ്ഞക്കിളിയായിത്തീര്ന്നെങ്കില് ചിറകില്ലാതെ പറക്കാന്‍ കഴിയും നിറവെണ്മുകിലായിത്തീര്ന്നെങ്കില് കാടിനുമുകളില്‍ കുന്നിനു മുകളില്‍ മോടികലര്‍ന്നു പറക്കുംഞാന് എന്തൊരു രസമാണെന്തൊരു- സുഖമാണന്തിവരേക്കും പറന്നീടാന്‍ എല്ലാനാളും മണ്ണില്നടപ്പതിലില്ലൊരു- കുതുകം നിരുപിച്ചാല്‍
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1KEwXR-wTZCGSZriqnCAu0HFii5W9mDrW" type="audio/mp3" autoplay></audio> ഇനി ഒരു കഥ കേള്‍ക്കാം. [[രണ്ടു കൂട്ടുകാര്‍|DC2]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1AcRoUS6WjiMONKDPaecr2IxQdie4SjLP" controls></audio> ആമയും അണ്ണാനും ഒരു ചെറിയ ആറിന്റെ കരയില്‍ ഒരാമയും ഒരു അണ്ണാനും താമസിച്ചിരുന്നു. അവര്‍ രണ്ടുപേരും വലിയ കൂട്ടുകാരായിരുന്നു. ആ ആറിന്റെ മറുകരയില്‍ ഒരു വലിയ മാവുണ്ടായിരുന്നു. ഒരു ദിവസം കൂട്ടുകാര്‍ നോക്കിയപ്പോള്‍ മാവു നിറയെ മാമ്പഴം. ആമയ്ക്കും അണ്ണാനും കൊതി തോന്നി. ആമ പറഞ്ഞു: "അണ്ണാനെ, കൂട്ടുകാരാ, ഈ ആറ്റില്‍ കുറച്ചു വെള്ളമേ ഉള്ളൂ. ഞാന്‍ നീന്തി അക്കരെപോയി മാമ്പഴം കൊണ്ടു വരാം." അണ്ണാന് സമ്മതിച്ചു. ആമ നീന്തി അക്കരെപോയി. മാവിന്റെ ചുവട്ടിലെത്തി. പക്ഷേ അപ്പോഴാണ് അവന് ഓര്‍ത്തത് "മാവില്‍ കിടക്കുന്ന മാമ്പഴം എങ്ങനെ പറിക്കും?" അവന് മാവില്‍ കയറാന്‍ പറ്റുകയില്ലല്ലോ. അവന് വിഷമിച്ചു. തിരികെ നീന്തി അണ്ണാന്റെ അടുത്ത് വന്ന് വിവരം പറഞ്ഞു. അപ്പോള്‍ അണ്ണാന് പറഞ്ഞു: "ഞാന്‍ കൂടെ വരാം." അണ്ണാന് ആമയുടെ പുറത്തു കയറിയിരുന്നു. ആമ നീന്തി അക്കരെ ചെന്നു. അണ്ണാന് വേഗം മാവില്‍ ചാടിക്കയറി. നല്ല മാമ്പഴം പറിച്ചു താഴോട്ടിട്ടു. ആമ അതെല്ലാം പെറുക്കി കൂട്ടിവച്ചു. അണ്ണാന് താഴെ ഇറങ്ങി വന്നു. രണ്ടുപേരും കൂടി വര്‍ത്തമാനം പറഞ്ഞ് മാമ്പഴം വയറുനിറച്ചു തിന്നു. [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=16lOX8kpLTnmzb_5FxC-_9VAnOeCaxU_s" type="audio/mp3" autoplay></audio> പരിസരപഠന പാഠപുസ്തകത്തിലെ 'വയലും വനവും' എന്ന പാഠഭാഗം വായിച്ചിട്ടുണ്ടോ? [[വായിക്കാം|DC3]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=18HizyJLhVOH6jPt9pwvp8xrPB70aNqR-" controls></audio>  അണ്ണാന് ചോദിച്ചു : മത്സ്യത്തിനെന്താ പ്രത്യേകത? പ്രത്യേകതകള്‍ എഴുതിനോക്കുക. [[ഒരു മീനിനെ ഉണ്ടാക്കി നോക്കാം.|act4]] ------------------- [[വരച്ചുനോക്കാം|DC7]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1_dt4lfU-AXb9KYiL8knaHLmuziqXMhcj" type="audio/mp3" autoplay></audio> എങ്ങനെയാണ് മീനിനെയുണ്ടാക്കുക? മൈദമാവോ ഗോതമ്പുമാവോ കുഴച്ച് അല്ലെങ്കില്‍ കടലാസുകൊണ്ട്, പച്ചക്കറികള്‍കൊണ്ട് അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും രീതിയില്‍. [[കടലാസുകൊണ്ടാണെങ്കില് ഇങ്ങനെയുണ്ടാക്കാം.|DC4]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
<<click "Next">><<replace "#conv4">><audio src="http://docs.google.com/uc?export=open&id=1DFMN4NOuXXS2YuaZcxigh7kB_iouTWA4" type="audio/mp3" autoplay></audio> * എങ്ങനെയാണ് നിങ്ങള്‍ മീനിനെയുണ്ടാക്കിയത്? അതിനെന്തെല്ലാം പ്രത്യേകതകളുണ്ട്? നോട്ട്ബുക്കിലെഴുതൂ. <<click "Next">><<replace "#conv5">><audio src="http://docs.google.com/uc?export=open&id=1l5UeUNbm_05ggUGi3AC2KtA9unSbaVnX" type="audio/mp3" autoplay></audio> * ജലജീവികളുടെ സവിശേഷതകൾ അണ്ണാറക്കണ്ണന് ഉണ്ടോ? * പാഠപുസ്തകത്തില്‍ [[പേജ് 8|DC5]] വായിക്കുക. <<click "Next">><<replace "#conv6">><audio src="http://docs.google.com/uc?export=open&id=1oFbkEPNsEODAL3kp7SWCXiCCJx8rk2-2" type="audio/mp3" autoplay></audio> * നോട്ട്ബുക്കിലെഴുതിയ കാര്യങ്ങള്‍ മെച്ചപ്പെടുത്താനുണ്ടോ? പരിശോധിക്കുക.
<</replace>><</click>><</replace>><</click>><</replace>><</click>> -------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] TB Page 8 <audio src="audio/reading2.mp3" controls></audio>
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1sk1sLR_FMyt9LTnQoJdqPosWc6q8Pk6Y" type="audio/mp3" autoplay></audio> വെള്ളത്തിൽ ജീവിക്കുന്ന ജീവികൾക്ക് എന്തെല്ലാം ശാരീരിക പ്രത്യേകതകൾ ഉണ്ട്? [[മീനുകളെക്കാണാം?|DC6]] ------------------- [[നിരീക്ഷണം|DC8]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]]
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]]<<set _slides to ['images/fish1.jpg', 'images/fish2.jpg', 'images/fish3.jpg', 'images/fish4.jpg', 'images/fish5.jpg']>><<set _activeSlide to 0>>
[img[_slides[_activeSlide]]]
<<link "prev">><<if _activeSlide > 0>><<set _activeSlide -= 1>><<else>><<set _activeSlide to _slides.length -1>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>> || <<link "next">><<if _activeSlide < _slides.length - 1>><<set _activeSlide += 1>><<else>><<set _activeSlide to 0>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>>
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1koOaW5wQRQGvx4O2UleWJqeLE8CTccXX" type="audio/mp3" autoplay></audio> * വീടിനടുത്തുള്ള ഏതെങ്കിലും ജലാശയവും (കുളം, പുഴ, കിണര്‍, കനാല്‍ ഏതാണുള്ളത് എന്നതനുസരിച്ച് ) അതിന്റെ പരിസരവും മുതിർന്നവരുടെ സഹായത്തോടെ നിരീക്ഷിക്കു. * അവിടെ ഏതെല്ലാം സസ്യങ്ങളേം ജന്തുക്കളേയുമാണ് കണ്ടത്! അവയുടെയൊക്കെ പേരെഴുതൂ. * ടെക്സ്റ്റ്ബുക്കിലെ പട്ടികയുടെ മാതൃകയില്‍ ജീവികളെ കരയിൽ വസിക്കുന്നവ, ജലത്തിൽ വസിക്കുന്നവ എന്നിങ്ങനെ തരം തിരിച്ച് എഴുതുക.
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1TW_vV32zrjYbi5-NCiWpUm-LDZEcDJQA" type="audio/mp3" autoplay></audio> വെളളത്തിൽ മത്സ്യം തുടങ്ങിയ ജീവികൾ മാത്രമല്ല ധാരാളം സസ്യങ്ങളും ഉണ്ട്. എന്താണ് ജലസസ്യങ്ങൾക്കുള്ള പ്രത്യേകതകൾ. ചിത്രം കണ്ട് മനസ്സിലാക്കൂ. [[കാണാം|DC9]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]]<<set _slides to ['images/pic4.jpg', 'images/pic5.jpg', 'images/pic6.jpg']>><<set _activeSlide to 0>>
[img[_slides[_activeSlide]]]
<<link "prev">><<if _activeSlide > 0>><<set _activeSlide -= 1>><<else>><<set _activeSlide to _slides.length -1>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>> || <<link "next">><<if _activeSlide < _slides.length - 1>><<set _activeSlide += 1>><<else>><<set _activeSlide to 0>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>> ------------------------------------------------------------ <<click "കണ്ടെത്താം എഴുതാം:">><<replace "#conv1">><audio src="http://docs.google.com/uc?export=open&id=1SQcHQFlFVIfIWf7u1lulxE9r83Gt62Ue" type="audio/mp3" autoplay></audio> * ജലസസ്യങ്ങൾ വെള്ളത്തില്‍ ചീഞ്ഞു പോകുന്നില്ല. എന്താണ് ജലസസ്യങ്ങൾക്കുള്ള പ്രത്യേകതകൾ? എഴുതിനോക്കൂ. * പുഴയില്‍ ആമ്പലും താമരയും വളരാത്തതെന്തുകൊണ്ട് കണ്ടുപിടിക്കൂ. പരിസരപഠനപുസ്തകത്തില് കുറിക്കൂ. <</replace>><</click>> -------------------
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]]  ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുവാന്‍ സഹായിക്കുന്ന തരത്തില്‍ സവിശേഷതകള്‍ ഉണ്ടായിരിക്കും. ഇതിന് *അനുകൂലനം* എന്നു പറയുന്നു. ഭക്ഷണം തേടുന്നതിനും ഇരപിടിക്കുന്നതിനുമൊക്കെയായി ഓരോ ജീവിക്കും അനുകൂലനങ്ങളുണ്ട്. [[കണ്ടുനോക്കൂ|DC15]] ------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]]<<set _slides to ['images/pic4.jpg', 'images/pic5.jpg', 'images/fish6.jpg']>><<set _activeSlide to 0>>
[img[_slides[_activeSlide]]]
<<link "prev">><<if _activeSlide > 0>><<set _activeSlide -= 1>><<else>><<set _activeSlide to _slides.length -1>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>> || <<link "next">><<if _activeSlide < _slides.length - 1>><<set _activeSlide += 1>><<else>><<set _activeSlide to 0>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>>
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]]
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1l5O5WYaU1x7Jy6usb5YJXlOL5joDWg1R" type="audio/mp3" autoplay></audio> മരത്തിലാരെല്ലാം? [[എന്റെ വീട്|DC13]] മണ്ണിലാരെല്ലാം? [[ചിതം നോക്കു|DC14]] -------------------
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1qK6mXZ3XBICxB_WZRx9SRz57Y7TTnzSS" type="audio/mp3" autoplay></audio> ഹലോ.. ഇതാണെന്റെ വീട്. ഈ മരത്തില്‍ എന്നെക്കൂടാതെ വേറെയാരൊക്കെ താമസമുണ്ട് എന്നു പറയാമോ? എല്ലവരുടെയും പേര് നിങ്ങളുടെ പുസ്തകത്തിലെഴുതുമോ?
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1ZyuRUjR0MSELj4rM2iswAxg0lYXUx19v" type="audio/mp3" autoplay></audio> മണ്ണിനു മുകളിലും ഉള്ളിലുമായി കുറേപ്പേര് താമസമുണ്ട്. മണ്ണിരയും പെരുച്ചാഴിയും ഒച്ചും പുഴുക്കളും അങ്ങനെ ചെറുതും വലുതുമായി പലരും. ഒന്നെഴുതിനോക്കൂ. ചിലതിന്റെയൊക്കെ ഫോട്ടോയും എടുക്കുക.
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=14Kpeno9ZSQfJs9KAVOqS3bG6J2hSNDTp" type="audio/mp3" autoplay></audio> അവസാനമായി ഒരു നിഴല്നാടകം കാണാം.
[[Repeat|Title page]]
[[Home|Title page]] <<set _slides to ['images/img1.jpg', 'images/img2.jpg', 'images/img3.jpg', 'images/img4.jpg']>><<set _activeSlide to 0>>
[img[_slides[_activeSlide]]]
<<link "prev">><<if _activeSlide > 0>><<set _activeSlide -= 1>><<else>><<set _activeSlide to _slides.length -1>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>> || <<link "next">><<if _activeSlide < _slides.length - 1>><<set _activeSlide += 1>><<else>><<set _activeSlide to 0>><</if>><<replace "#slideshow">>[img[_slides[_activeSlide]]]<</replace>><</link>>
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] <audio src="http://docs.google.com/uc?export=open&id=1jsmtfAeW4rEmEq2s4xWT0hROH3JotSTL" type="audio/mp3" autoplay></audio> "കാടിനുമുകളില്‍ കുന്നിനു മുകളില്‍ മോടികലര്‍ന്നു പറക്കും ഞാന്‍. എന്തൊരു രസമാണെന്തൊരു സുഖമാ- ണന്തിവരേക്കു പറന്നീടാന്‍." എന്നു കുട്ടി മോഹിക്കുന്നുണ്ട്. ഈ മോഹം എളുപ്പം സാധിക്കുന്നതാര്ക്കെല്ലാമാണ്?
------------------- [[പ്രവര്‍ത്തന ക്രമം|days]]
[[Home|Title page]] ''[[ഒന്നാം ദിവസം|act1]]'' ------------------- ''[[രണ്ടാം ദിവസം|act3]]'' ------------------- ''[[മൂന്നാം ദിവസം|act5]]'' ------------------- ''[[നാലാം ദിവസം|act6]]'' ------------------- ''[[അഞ്ചാം ദിവസം|act8]]''