JavaScript is required. Please enable it to continue.
Your browser lacks required capabilities. Please upgrade it or switch to another to continue.
Loading…
''[[കഥ തുടങ്ങാം|scene1]]''<<cacheaudio "con8" "audio/con8.mp3">><<audio "con8" stop>>
<audio src="audio/con1.mp3" /><audio src="audio/con2.mp3" /><audio src="audio/con3.mp3" /><audio src="audio/con4.mp3" /><audio src="audio/con5.mp3" /><audio src="audio/con6.mp3" /><audio src="audio/con7.mp3" /><audio src="audio/con9.mp3" />

[[Restart|ഈച്ചയും പൂച്ചയും]] ഈച്ചേം പൂച്ചേം കൂടി കഞ്ഞിവെച്ചു. എന്നിട്ടോ? ''[[കഥ തുടരാം|scene2]]'' ------------------- കഞ്ഞിവെക്കാനറിയ്വോ? ''[[നോക്കാം|scene1.1]]''
[[Restart|ഈച്ചയും പൂച്ചയും]]  കഞ്ഞിവെക്കാന്‍ ഇവയിലേതൊക്കെയാണ് വേണ്ടത്? ''[[തിരിച്ചുപോകാം|scene1]]'' ---------------------- ''[[കഥ തുടരാം|scene2]]''
[[Restart|ഈച്ചയും പൂച്ചയും]] കഞ്ഞി തിളച്ചു. കഞ്ഞികുടിക്കാൻ പ്ലാവില വേണം. ഈച്ചയും പൂച്ചയും പ്ലാവില പെറുക്കാൻ പോയി. ''[[കഥ തുടരാം|scene3]]'' -------------------- ''[[പ്ലാവില എവിടെക്കിട്ടും?|scene2.1]]'' -------------------- ''[[പ്ലാവില പെറുക്കി കഞ്ഞി കുടിക്കാൻ പോകുന്നോ?|scene2.2]]''
[[Restart|ഈച്ചയും പൂച്ചയും]]  ''[[തിരിച്ചുപോകാം|scene2]]'' ------------------------ ''[[കഥ തുടരാം..|scene3]]''
[[Restart|ഈച്ചയും പൂച്ചയും]] ഏതു പ്ലാവിലയാണ് നിങ്ങള്‍ക്കിഷ്ടം?  ''[[തിരിച്ചുപോകാം|scene2]]'' -------------------- ''[[കഥ തുടരാം..|scene3]]''
[[Restart|ഈച്ചയും പൂച്ചയും]] ഇരുവരും കഞ്ഞി കുടിക്കാൻ റെഡിയായി ഇരുന്നു.  ''[[കഥ തുടരാം|scene4]]''
[[Restart|ഈച്ചയും പൂച്ചയും]] <<cacheaudio "con1" "audio/con1.mp3">><<audio "con1" play>>''(പൂച്ച ഈച്ചയോട്):'' അല്ല, നമ്മളിത്ര ഫ്രണ്ട്സായി ച്ചാലും ശരിക്ക് നിന്റെ പേരെന്താ? എന്റെ പേര് പൂച്ച. പൂ ...ച്ച. ഈച്ച അന്തം വിട്ടിരിക്കുന്നു. ''ഈച്ച:'' എന്റെ പേര്..ങൂം... മറന്നു. ഓർമ്മല്യാ. ''പൂച്ച:'' (ചിരിച്ചിട്ട്) ന്നാലേ പേര് അറിഞ്ഞിട്ടാവാം കഞ്ഞികുടി. ല്ലേ? ''ഈച്ച:'' ങൂം.  ''[[കഥ തുടരാം|scene5]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con1" stop>><<cacheaudio "con2" "audio/con2.mp3">><<audio "con2" play>> ''ഈച്ച:'' ചേച്ചീ ചേച്ചീ എന്റെ പേരെന്താ? ''ചേച്ചി:'' ആ, നിക്കറീല്യ. ചെലപ്പോ ഈ പയ്യിനറിയും. ചോയ്ച്ചോ  ''[[കഥ തുടരാം..|scene6]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con2" stop>><<cacheaudio "con9" "audio/con9.mp3">><<audio "con9" play>> ''ഈച്ച:'' ചേച്ചി മേയ്ക്കണ പയ്യേ, പയ്യേ, ന്റെ പേരെന്താ? ''പശു:'' നിക്കറീല്യ. എന്നെ തല്ലണ കോലിനോട് ചോയ്ച്ചോക്ക്!  ''[[കഥ തുടരാം..|scene7]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con9" stop>><<cacheaudio "con3" "audio/con3.mp3">><<audio "con3" play>> ''ഈച്ച:'' ചേച്ചി മേക്കണ പയ്യിനെ തല്ലണ കോലെ, കോലേ, ന്റെ പേരെന്താ? ''കോൽ:'' നിന്റെ പേരോ? നിക്കറീല്യ. എന്നെ വെട്ടിയ കുറ്റ്യോട് ചോയ്ച്ചോക്ക്!  ''[[കഥ തുടരാം..|scene8]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con3" stop>><<cacheaudio "con4" "audio/con4.mp3">><<audio "con4" play>> ''ഈച്ച:'' ചേച്ചി മേക്കണ പയ്യിനെ തല്ലണ വട്യേ വെട്ടിയ കുറ്റ്യേ, കുറ്റ്യേ എന്റെ പേരെന്താ? ''കുറ്റി:'' ങൂം ങൂം നിക്ക് ഒർമ്മല്യ. ഞാൻ നിക്കണ പാറയോട് ചോയ്ച്ചോക്ക് ! ''[[കഥ തുടരാം..|scene9]]''
Next10 Video: ഈച്ച പറന്ന് പശുവിന്റെ മുന്നിൽ എത്തുന്നു. ................... [[കഥ തുടരാം..|scene7]]
[[Restart|ഈച്ചയും പൂച്ചയും]] <<audio "con4" stop>><<cacheaudio "con5" "audio/con5.mp3">><<audio "con5" play>> ''ഈച്ച:'' ചേച്ചി മേക്കണ പയ്യിനെ തല്ലണ വട്യേ വെട്ടിയ കുറ്റി നിക്കണ പാറേ, പാറേ ന്റെ പേരെന്താ? ''പാറ:'' അതേയ് നിക്കറീല്യ. ഈ ഇടുക്കിലെ വെള്ളച്ചാട്ടത്തിനോട് ചോയ്ക്ക്! ''[[കഥ തുടരാം..|scene10]]'' ---------------------- ''[[വെള്ളച്ചാട്ടങ്ങള്‍|scene9.1]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con5" stop>>വെള്ളച്ചാട്ടം. എന്തു ചന്തം!  ''[[കഥ തുടരാം..|scene10]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con5" stop>><<cacheaudio "con6" "audio/con6.mp3">><<audio "con6" play>> ''ഈച്ച:'' ചേച്ചി മേക്കണ പയ്യിനെ തല്ലണ വട്യേ വെട്ടിയ കുറ്റി നിക്കണ പാറേടെ ഇടുക്കിലെ വെള്ളെ, വെള്ളേ ന്റെ പേരേന്താ? ''വെള്ളം:'' നിക്കറീല്യാ... ന്നെ കൊണ്ടു പോയി കുടിക്കണ ചേച്ച്യോട് ചോയ്ക്ക്. ക്കറീല്യാ. ''[[കഥ തുടരാം..|scene11]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con6" stop>><<cacheaudio "con7" "audio/con7.mp3">><<audio "con7" play>> ''ഈച്ച:'' ചേച്ചി മേക്കണ പയ്യിനെ തല്ലണ വട്യേ വെട്ടിയ കുറ്റി നിക്കണ പാറേടെ ഇടുക്കിലെ വെള്ളം എടുക്കുന്ന ചേച്ച്യേ, ചേച്യേ ന്റെ പേരെന്താ? ''ചേച്ചി:'' ഈച്ച, ഈച്ച. പൊന്നീച്ച. ''[[കഥ തുടരാം..|scene12]]'' --------------------- ''[[വെള്ളമില്ലെങ്കിലോ..?|scene11.1]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con7" stop>><<cacheaudio "con7" "audio/con7.mp3">>വെള്ളമില്ലെങ്കിലോ..?  ''[[കഥ തുടരാം..|scene11]]''
[[Restart|ഈച്ചയും പൂച്ചയും]] <<audio "con7" stop>><<cacheaudio "con8" "audio/con8.mp3">><<audio "con8" play>>ഈച്ചക്ക് തന്റെ പേരു കേട്ട് മനസ്സിലായപ്പോൾ സന്തോഷായി. ഈച്ച ഈച്ച പൊന്നീച്ച എന്നാർത്തു വിളിച്ച് പൂച്ചയുടെ അടുത്തെത്തി. രണ്ടുപേരും കൂടി വയർ നിറച്ച് കഞ്ഞി കുടിച്ച് കിടന്നുറങ്ങി. കഥ കഴിഞ്ഞു. ------------------- ''[[ഒന്നു കൂടി കാണണോ? |ഈച്ചയും പൂച്ചയും]]'' ------------------- ഈ കഥയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം: Discussion forum