Skip to content

Blog

toysMarbleMaze

Best toys for children

Selecting the ideal toy for your child is crucial, yet it can be a challenging task. Understanding what truly benefits your child is essential, and versatile, multi-functional open-ended toys offer…

എഴുത്തുകാരോടൊപ്പം

ലൈബ്രറി സ്വീറ്റ് – ഋതു റീഡിംഗ് ക്ലബ്ബ്, ശ്രീകൃഷ്ണപുരം എഴുത്ത്, എഴുത്തുകാർ, വായന, വായനക്കാർ – സർഗ്ഗാത്മകതയുടെ തുടർച്ചയായ,  വേർതിരിച്ചു നിർത്താനാവാത്ത കണ്ണികളാണ് ഇവ. “എഴുത്തുകാരോടൊപ്പം”   എന്ന പരിപാടിയിലൂടെ ലൈബ്രറി സ്വീറ്റ് എഴുത്തും വായനയും ഒരുമിച്ച് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തുന്നു.  ജൂലൈ 6 ന്…
01

Woodworking for Children

woodworking അഥവാ മരപ്പണി കുട്ടികളുടെ പഠനത്തിലും ശാരീരിക മാനസിക സര്‍ഗ്ഗാത്മക വികാസങ്ങളിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്ന മാധ്യമമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ചുറ്റികയുപയോഗിച്ച് ഒരു ആണിയടിക്കുമ്പോഴും സ്ക്രൂ ഡ്രൈവറുപയോഗിക്കുമ്പോഴും ഡ്രില്ലുപയോഗിച്ച് തുളക്കുമ്പോഴും കണ്ണും കയ്യും ഏകോപിച്ചുകൊണ്ടുള്ള സൂക്ഷ്മതയും, തലച്ചോറിലെ നാഡീബന്ധങ്ങളുടെ വികാസവും ഗവേഷണങ്ങളിലൂടെ…
toysShow

കളിയും കളിപ്പാട്ടങ്ങളും

by SV Ramanunni. തന്റെ ചുറ്റുപാടുകളെ പരിചയപ്പെടുന്നതിന്ന് കുട്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും നാം കളി എന്നു വിളിക്കുന്നു. ഇതിനുപയോഗപ്പെടുന്നവയെ എല്ലാം കളിപ്പാട്ടമെന്നും നാം വിളിക്കുന്നു . ചുറ്റുപാടുകളെ പരിചയപ്പെടുന്നതും അറിയുന്നതും കുട്ടി കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തും ആണെന്നതിന്ന്…

കളിയും ശാസ്ത്രബോധവും

ജിജ്ഞാസയും അന്വേഷണത്വരതയും: പ്രശ്നപരിഹാരത്തിനുള്ള കഴിവ്: നിരീക്ഷണവും അനുമാനവും: പ്രായോഗികപ്രവര്‍ത്തനങ്ങളും പഞ്ചേന്ദ്രിയാനുഭവങ്ങളും: ഭാവനയും സര്‍ഗ്ഗാത്മകതയും: ആശയവിനിമയവും സഹകരണവും:

കുട്ടികളുടെ രചനകള്‍ – ഒന്ന്

വായനയുമായി ബന്ധപ്പെട്ട കുറച്ചു വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ചില പ്രവർത്തനങ്ങളാലോചിക്കുകയാണ് നാട്ടുവായനക്കൂട്ടം. അതിനു മുന്നോടിയായി കുട്ടികൾ എഴുതിയ ചില രചനകൾ പരിചയപ്പെടുത്താം. എഴുതിയത് കുട്ടികളാണ്. വായിച്ച് മനസ്സിലാക്കാൻ ഒട്ടും പ്രയാസമുണ്ടാവില്ല. എങ്കിലും മുതിർന്നവർക്ക് ചിന്തിക്കാവുന്ന കുറേ കാര്യങ്ങളാണ് കുട്ടികൾ എഴുതുന്നത്. ഈ…

സ്നേഹഗാഥ – പെണ്‍ജീവിതത്തിന്റെ കരുതലുകള്‍

പെണ്‍ജീവിതത്തിന്റെ കരുതലുകളെക്കുറിച്ച് “സ്നേഹഗാഥ” എന്ന പേരിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച സെമിനാർ ശ്രീകൃഷ്ണപുരം ലൈബ്രറി സ്വീറ്റ് തികച്ചും വ്യത്യസ്തമായ രീതിയിലാണ് നടത്തിയത്. പൂര്‍ണ്ണമായും കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സെമിനാര്‍ സംഘടിപ്പിച്ചു. എട്ട് മുതൽ പ്ളസ് ടു വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന 11…

വായനാ വാരം 2021-22

വളരെ വ്യത്യസ്തവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെന്നല്ല, ജില്ലയില്‍ തന്നെ ശ്രദ്ധ നേടിയ ലൈബ്രറി സ്വീറ്റ്, ഇക്കൊല്ലത്തെ വായനപക്ഷാചരണക്കാലത്തും വായനയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.  – 2021 ജൂണ്‍ 19ന് വായനാ സന്ദേശം.  – ജൂണ്‍ 20…

നാട്ടുവായന

ലൈബ്രറികളുടെ പ്രാഥമികമായ ചുമതല ആളുകൾക്ക് ആവശ്യമായ പുസ്തകങ്ങൾ മുടക്കം കൂടാതെ കൊടുക്കലാണ്. എന്നാൽ ഇക്കാലത്ത് കൊടുത്തതും വായിച്ചതുമായ പുസ്തകങ്ങൾ ആളുകളിൽ അറിവായി, തിരിച്ചറിവായി, തന്റെ ജീവിതത്തെ കുറേകൂടി മെച്ചപ്പെടുത്താനുള്ള വഴികളായി മാറാനുള്ള സഹായങ്ങൾ നൽകൽ കൂടി പ്രധാനമാണെന്ന് ലൈബ്രറി സ്വീറ്റ് [Library…
a10

പ്രൈമറി വിദ്യാഭ്യാസ മേഖല പുതുക്കേണ്ടതിനെക്കുറിച്ച്

by C. Radhakrishnan പ്രാഥമിക വിദ്യാഭ്യാസരംഗം പുതുക്കിപ്പണിയേണ്ടതിനെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകള്‍: കുട്ടികളോടൊപ്പം നിന്ന് ലോകത്തെ വീക്ഷിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും വിദ്യാഭ്യാസമേഖലയെ വിലയിരുത്തേണ്ടതുണ്ട് എന്ന തോന്നലോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും നന്നേ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി മതിയായ പ്രോത്സാഹനം നൽകുക.…
readingboybw3

വായനയുടെ പ്രേരണ

by SV Ramanunni വായനക്ക് വായനതന്നെയാണ് ഏറ്റവും ശക്തമായ പ്രചോദനം. ഒരു പുസ്തകം അതിനേക്കാൾ മെച്ചപ്പെട്ട ഒന്നിലേക്ക് നയിക്കുന്നു. നാം വായിച്ചതിനെ കുറിച്ച് ആലോചിക്കുന്നു. ആലോചന സമാനമനസ്കരുമായി പങ്കുവെക്കുന്നു. അതോടെ വായിച്ചത് ഇരട്ടിക്കുന്നു. അടുത്തത് വായിക്കാൻ വെമ്പൽ കൊള്ളുന്നു. പലവഴിക്കും നമുക്കിഷ്ടപ്പെട്ട…
camp01

കുട്ടികള്‍ ഇഷ്ടപ്പെടുന്നതും അവര്‍ക്ക് നഷ്ടപ്പെടുന്നതും

by C Radhakrishnan “കുട്ടികള്‍ നാടിന്റെ വാഗ്ദാനങ്ങളാണ്, നാളത്തെ പൗരന്മാരാണ്, നാളത്തെ ലോകം ഇന്നത്തെ കുട്ടികളിലാണ്… “ നാമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന പല്ലവികളാണല്ലോ ഇതെല്ലാം. അതിനനുസരിച്ച് വളരാന്‍ കുട്ടികള്‍ക്ക് അവസരം കൂടി കിട്ടണം. അവര്‍ക്ക് അവസരം കൊടുക്കണം. അവരവര്‍ക്ക് ഇഷ്ടപ്പെട്ടതും കഴിവുള്ളതുമായ മേഖലകളില്‍…
ITR

കഥവായനയുടെ ഡിജിറ്റൽ സാധ്യതകൾ

by PM Narayanan പുസ്തകങ്ങളിൽ എഴുതി വച്ച കഥകൾ നമ്മൾ ഒറ്റയടിക്ക് വായിച്ചു പോവുകയാണ് പതിവ്. അങ്ങനെ ഒരു വായനയേ സാധ്യമാകൂ. എന്നാൽ, കഥകളിൽ വായനക്കാരുടെ മനസ്സിൽ ചോദ്യമുണർത്തുന്ന പല ഇടങ്ങൾ കാണാം. നാടോടിക്കഥകളിലും പഞ്ചതന്ത്ര കഥകളിലും പലതരത്തിലുള്ള ചൊൽക്കഥകളിലും ഒളിച്ചിരിക്കുന്ന…