Skip to content

rhithu-blog

കുട്ടികളുടെ രചനകള്‍ – ഒന്ന്

വായനയുമായി ബന്ധപ്പെട്ട കുറച്ചു വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ചില പ്രവർത്തനങ്ങളാലോചിക്കുകയാണ് നാട്ടുവായനക്കൂട്ടം. അതിനു മുന്നോടിയായി കുട്ടികൾ എഴുതിയ ചില രചനകൾ പരിചയപ്പെടുത്താം. എഴുതിയത് കുട്ടികളാണ്. വായിച്ച് മനസ്സിലാക്കാൻ ഒട്ടും പ്രയാസമുണ്ടാവില്ല. എങ്കിലും മുതിർന്നവർക്ക് ചിന്തിക്കാവുന്ന കുറേ കാര്യങ്ങളാണ് കുട്ടികൾ എഴുതുന്നത്. ഈ… Read More »കുട്ടികളുടെ രചനകള്‍ – ഒന്ന്

എഴുത്തുകാരോടൊപ്പം

ലൈബ്രറി സ്വീറ്റ് – ഋതു റീഡിംഗ് ക്ലബ്ബ്, ശ്രീകൃഷ്ണപുരം എഴുത്ത്, എഴുത്തുകാർ, വായന, വായനക്കാർ – സർഗ്ഗാത്മകതയുടെ തുടർച്ചയായ,  വേർതിരിച്ചു നിർത്താനാവാത്ത കണ്ണികളാണ് ഇവ. “എഴുത്തുകാരോടൊപ്പം”   എന്ന പരിപാടിയിലൂടെ ലൈബ്രറി സ്വീറ്റ് എഴുത്തും വായനയും ഒരുമിച്ച് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തുന്നു.  ജൂലൈ 6 ന്… Read More »എഴുത്തുകാരോടൊപ്പം

സ്നേഹഗാഥ – പെണ്‍ജീവിതത്തിന്റെ കരുതലുകള്‍

പെണ്‍ജീവിതത്തിന്റെ കരുതലുകളെക്കുറിച്ച് “സ്നേഹഗാഥ” എന്ന പേരിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച സെമിനാർ ശ്രീകൃഷ്ണപുരം ലൈബ്രറി സ്വീറ്റ് തികച്ചും വ്യത്യസ്തമായ രീതിയിലാണ് നടത്തിയത്. പൂര്‍ണ്ണമായും കുട്ടികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സെമിനാര്‍ സംഘടിപ്പിച്ചു. എട്ട് മുതൽ പ്ളസ് ടു വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന 11… Read More »സ്നേഹഗാഥ – പെണ്‍ജീവിതത്തിന്റെ കരുതലുകള്‍

വായനാ വാരം 2021-22

വളരെ വ്യത്യസ്തവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെന്നല്ല, ജില്ലയില്‍ തന്നെ ശ്രദ്ധ നേടിയ ലൈബ്രറി സ്വീറ്റ്, ഇക്കൊല്ലത്തെ വായനപക്ഷാചരണക്കാലത്തും വായനയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.  – 2021 ജൂണ്‍ 19ന് വായനാ സന്ദേശം.  – ജൂണ്‍ 20… Read More »വായനാ വാരം 2021-22