Skip to content

rhithu-blog

നാട്ടുവായന

ലൈബ്രറികളുടെ പ്രാഥമികമായ ചുമതല ആളുകൾക്ക് ആവശ്യമായ പുസ്തകങ്ങൾ മുടക്കം കൂടാതെ കൊടുക്കലാണ്. എന്നാൽ ഇക്കാലത്ത് കൊടുത്തതും വായിച്ചതുമായ പുസ്തകങ്ങൾ ആളുകളിൽ അറിവായി, തിരിച്ചറിവായി, തന്റെ ജീവിതത്തെ കുറേകൂടി മെച്ചപ്പെടുത്താനുള്ള വഴികളായി മാറാനുള്ള സഹായങ്ങൾ നൽകൽ കൂടി പ്രധാനമാണെന്ന് ലൈബ്രറി സ്വീറ്റ് [Library… Read More »നാട്ടുവായന

rhithu-ssweet-primary-education

പ്രൈമറി വിദ്യാഭ്യാസ മേഖല പുതുക്കേണ്ടതിനെക്കുറിച്ച്

by C. Radhakrishnan പ്രാഥമിക വിദ്യാഭ്യാസരംഗം പുതുക്കിപ്പണിയേണ്ടതിനെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകള്‍: കുട്ടികളോടൊപ്പം നിന്ന് ലോകത്തെ വീക്ഷിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും വിദ്യാഭ്യാസമേഖലയെ വിലയിരുത്തേണ്ടതുണ്ട് എന്ന തോന്നലോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും നന്നേ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി മതിയായ പ്രോത്സാഹനം നൽകുക.… Read More »പ്രൈമറി വിദ്യാഭ്യാസ മേഖല പുതുക്കേണ്ടതിനെക്കുറിച്ച്

വായനയുടെ പ്രേരണ

by SV Ramanunni വായനക്ക് വായനതന്നെയാണ് ഏറ്റവും ശക്തമായ പ്രചോദനം. ഒരു പുസ്തകം അതിനേക്കാൾ മെച്ചപ്പെട്ട ഒന്നിലേക്ക് നയിക്കുന്നു. നാം വായിച്ചതിനെ കുറിച്ച് ആലോചിക്കുന്നു. ആലോചന സമാനമനസ്കരുമായി പങ്കുവെക്കുന്നു. അതോടെ വായിച്ചത് ഇരട്ടിക്കുന്നു. അടുത്തത് വായിക്കാൻ വെമ്പൽ കൊള്ളുന്നു. പലവഴിക്കും നമുക്കിഷ്ടപ്പെട്ട… Read More »വായനയുടെ പ്രേരണ

കളിയും കളിപ്പാട്ടങ്ങളും

by SV Ramanunni. തന്റെ ചുറ്റുപാടുകളെ പരിചയപ്പെടുന്നതിന്ന് കുട്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും നാം കളി എന്നു വിളിക്കുന്നു. ഇതിനുപയോഗപ്പെടുന്നവയെ എല്ലാം കളിപ്പാട്ടമെന്നും നാം വിളിക്കുന്നു . ചുറ്റുപാടുകളെ പരിചയപ്പെടുന്നതും അറിയുന്നതും കുട്ടി കണ്ടും കേട്ടും തൊട്ടും രുചിച്ചും മണത്തും ആണെന്നതിന്ന്… Read More »കളിയും കളിപ്പാട്ടങ്ങളും

കുട്ടികള്‍ ഇഷ്ടപ്പെടുന്നതും അവര്‍ക്ക് നഷ്ടപ്പെടുന്നതും

by C Radhakrishnan “കുട്ടികള്‍ നാടിന്റെ വാഗ്ദാനങ്ങളാണ്, നാളത്തെ പൗരന്മാരാണ്, നാളത്തെ ലോകം ഇന്നത്തെ കുട്ടികളിലാണ്… “ നാമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന പല്ലവികളാണല്ലോ ഇതെല്ലാം. അതിനനുസരിച്ച് വളരാന്‍ കുട്ടികള്‍ക്ക് അവസരം കൂടി കിട്ടണം. അവര്‍ക്ക് അവസരം കൊടുക്കണം. അവരവര്‍ക്ക് ഇഷ്ടപ്പെട്ടതും കഴിവുള്ളതുമായ മേഖലകളില്‍… Read More »കുട്ടികള്‍ ഇഷ്ടപ്പെടുന്നതും അവര്‍ക്ക് നഷ്ടപ്പെടുന്നതും