Skip to content

rhithu-blog

കഥവായനയുടെ ഡിജിറ്റൽ സാധ്യതകൾ

by PM Narayanan പുസ്തകങ്ങളിൽ എഴുതി വച്ച കഥകൾ നമ്മൾ ഒറ്റയടിക്ക് വായിച്ചു പോവുകയാണ് പതിവ്. അങ്ങനെ ഒരു വായനയേ സാധ്യമാകൂ. എന്നാൽ, കഥകളിൽ വായനക്കാരുടെ മനസ്സിൽ ചോദ്യമുണർത്തുന്ന പല ഇടങ്ങൾ കാണാം. നാടോടിക്കഥകളിലും പഞ്ചതന്ത്ര കഥകളിലും പലതരത്തിലുള്ള ചൊൽക്കഥകളിലും ഒളിച്ചിരിക്കുന്ന… Read More »കഥവായനയുടെ ഡിജിറ്റൽ സാധ്യതകൾ

ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ – ശ്രദ്ധിക്കേണ്ടവ

പൊതുവിദ്യാഭ്യാസമേഖല, പ്രൈമറിയിലെ കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച ഓണ്‍ലൈന്‍ പഠനരീതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കായി ഒരുക്കുന്ന ഓണ്‍ലൈന്‍ പാഠങ്ങള്‍ എങ്ങനെയാകണം? കുട്ടികള്‍ വ്യത്യസ്തരാണ്. ഓരോ കുട്ടിയിലും ജിജ്ഞാസയും താല്പര്യവുമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേണം. വീട്ടിലിരിക്കുന്ന കുട്ടിയുടെ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയ രസകരമായ ഇന്ററാക്ടീവ് പ്രവര്‍ത്തനശൃംഖലയായിരിക്കണം. കുട്ടികളുടെ… Read More »ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ – ശ്രദ്ധിക്കേണ്ടവ

ഓണ്‍ലൈന്‍ വിദ്യാഭ്യാസം-ചില മാതൃകകള്‍

കോവിഡുകാലത്തെ രോഗാതുരമായ സാമൂഹ്യസാഹചര്യങ്ങൾ ലോകമൊട്ടാകെ സ്കൂളുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ പുതിയൊരു വിദ്യാലയവർഷം ആരംഭിക്കേണ്ട ജൂൺ മാസത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാന്‍ കഴിയുമോ എന്നു തീര്‍ച്ചയായിട്ടില്ല. അടുത്ത ചില മാസങ്ങളിൽ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിഞ്ഞു കൂടേണ്ടി വന്നേയ്ക്കാം. ഈ വീട്ടിലിരിപ്പുകാലത്ത്… Read More »ഓണ്‍ലൈന്‍ വിദ്യാഭ്യാസം-ചില മാതൃകകള്‍