Story Cards
Two foolish goats.
രണ്ടു മണ്ടന്മാരായ ആടുകള്‍
Rabbit rides on ducks.
താറാവിന് പുറത്തൊരു തോണിയാത്ര.
Hat goes for a ride.
തൊപ്പി യാത്രക്കു പോയി.
Two friends.
രണ്ടു ചങ്ങാതിമാര്‍.
Where are my children?
എന്റെ കുട്ടികളെവിടെ?
Umbrella Nest.
കൂടുണ്ടാക്കാനൊരു കുട.
Chicks catch a worm.
കോഴിക്കുട്ടികള്‍ പിടിച്ച പുഴു.
Two cats and a bird.
രണ്ടു പൂച്ചകളും പക്ഷിക്കുഞ്ഞും.
Bear And The Tortoises.
കരടിയും ആമകളും.
Porcupine Collects Apples.
മുള്ളന്‍ പന്നിയും ആപ്പിളും.
Baby bird.
കുഞ്ഞിക്കിളി.
Three funny rabbits.
മൂന്നു മുയലുകള്‍.
Giant Rat.
ഭയങ്കരനെലി.
Squirrel crosses river.
അണ്ണാറക്കണ്ണന് പുഴ കടന്നു.
Where is the ball?
പന്തെവിടെ?
A very tall man
വളരെ ഉയരമുള്ള മനുഷ്യന്
Punishment
ശിക്ഷ
Ape and crocodile
കുരങ്ങനും മുതലയും